A Jain couple from Madhya Pradesh has decided to leave behind their three-year-old daughter and property worth around Rs 100 crore to become monks.
ജൈന സന്ന്യാസികളാകാന്‍ വേണ്ടി മധ്യപ്രേദേശില്‍ ദമ്പതികള്‍ 3 വയസുള്ള മകളെയും 100 കോടി രൂപയുടെ സ്വത്തും ഉപേക്ഷിച്ചു. 35കാരനായ സുമിതും 34 വയസുള്ള അനാമികയുമാണ് നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് സന്ന്യാസം സ്വീകരിക്കാന്‍ പോകുന്നത്. ഇരുവരുടെയും വീട്ടുകാര്‍ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.